ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം: പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് പരിഷ്‌ക്കരണത്തില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി ഗതാഗത വകുപ്പ്. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്ന് നേരത്തെ ഇറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്. Also Read ; താനൂര്‍ കസ്റ്റഡികൊലപാതകം : പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു ഇതുപ്രകാരം പുതിയ സര്‍ക്കുലറില്‍ പ്രതിദിന ടെസ്റ്റുകളുടെ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































