വടകരയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഇന്ന് സമൂഹത്തില്‍ ഏറിവരികയാണ്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ യുവാക്കളുടെ മരണം. ഇവര്‍ മരിച്ചു കിടന്ന സ്ഥലത്തിന് സമീപത്തായി സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഇതാണ് പോലീസിന് സംശയം ഏറിപ്പിച്ചത്.കൂടാതെ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.ഈ പ്രദേശത്തെ മയക്കുമരുന്നു ഉപയോഗത്തില്‍ നാട്ടുകാരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് ഇത്തരത്തില്‍ സംശയം നിലനില്‍ക്കുന്ന മരണങ്ങളുടെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































