September 8, 2024

മുന്‍ചക്രമില്ലാതെ ദേശീയ പാതയിലൂടെ തീപ്പൊരി ചിതറിച്ച് വാഹനമോടിച്ചു ; പിന്നാലെ കാര്‍ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ അറസ്റ്റില്‍

കൊട്ടാരക്കര: മുന്‍ചക്രമില്ലാതെ ദേശീയ പാതയിലൂടെ തീപ്പൊരി ചിതറിച്ച് മുന്നില്‍ കണ്ടതിനെയെല്ലാം തട്ടിതെറിപ്പിച്ചു പായുന്ന കാറും പിന്നാലെ നാട്ടുകാരും പോലീസുകാരും.സിനിമ സ്‌റ്റൈല്‍ പ്രകടനവുമായി കാറോടിച്ച് നാട്ടുകാരെ ഭീതിയിലാക്കി ഇളമ്പള്ളൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ സാംകുട്ടി.ബുധനാഴ്ച രാത്രി ദേശീയപാതയില്‍ പുനലൂര്‍ ഇളമ്പല്‍മുതല്‍ കൊട്ടാരക്കര കിള്ളൂര്‍വരെ പതിനഞ്ച് കിലോമീറ്ററാണ് സാംകുട്ടി അപകടകരമായ രീതിയില്‍ കാറോടിച്ചത്.മറ്റൊരു കാര്‍ കുറുകേയിട്ടു തടയാന്‍ ശ്രമിച്ചെങ്കിലും കാറിനെ ഇടിച്ചുതെറിപ്പിച്ച് ആംബുലന്‍സിനേക്കാള്‍ വേഗത്തിലാണ് കാര്‍ പാഞ്ഞത്.തുടര്‍ന്ന് കാര്‍ റോഡിന്റെ മറുവശം കടന്ന് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്നു. Also Read ; നാലു […]