ചോദ്യംചെയ്യലിന് ഇന്നുതന്നെ ഹാജരാകണം: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇ.ഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സിപിഎം നേതാക്കളുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ഇ.ഡി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവര്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ഇ.ഡി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വഴങ്ങാതെ ഇ.ഡി നിലപാട് കര്‍ശനമാക്കുകയായിരുന്നു. Also Read ;വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍ കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് […]





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































