വിജയം മാത്രമേ ലോകം അംഗീകരിക്കൂവെന്ന് സുരേഷ്‌ഗോപി, ബിജെപിക്കാര്‍ സ്ഥാനമോഹികളല്ലെന്ന് സുരേന്ദ്രന്‍
ആലപ്പുഴ: ജയിക്കുമെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ കേരളത്തില്‍ 60 ശതമാനം സീറ്റും നേടാനാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. താന്‍ ഇക്കാര്യം പാലക്കാട്ടുവെച്ചും പറഞ്ഞിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് (ദീനദയാല്‍ ഭവന്‍) ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വേദിയിലിരുത്തിയാണ് മന്ത്രിയുടെ വിമര്‍ശനം. Also Read ; ‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാനക്കണക്കൊന്നും […]