പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍… ശ്രദ്ധിക്കാം ഇവയെല്ലാം..
വോട്ടവകാശം ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും സുപ്രധാന അവകാശമാണ്. പരമാവധി നേരത്തെ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ് നടക്കുക. പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെയാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം. Join with metro post : പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി വോട്ടുയന്ത്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരം വോട്ടര്‍ വോട്ടിങ് കമ്പാര്‍ട്ടുമെന്റിന് മുന്നിലെത്തുമ്പോള്‍ മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































