ഇസ്ലാമിനെതിരെ ഉല്‍പാദിപ്പിക്കുന്ന വെറുപ്പിനെ സ്നേഹം കൊണ്ട് തോല്‍പ്പിക്കണം; അബൂബക്കര്‍ മുസ്ലിയാര്‍
മലപ്പുറം: മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ കലഹം സൃഷ്ടിക്കുന്നവരെ സ്നേഹം കൊണ്ട് തോല്‍പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സുന്നി എ പി വിഭാഗത്തിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ രാഷ്ട്രീയ കൗതുകം തുടരുന്നതിനിടയിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഈ പ്രതികരണം. Also Read ; ബന്ധു വാങ്ങി നല്‍കിയ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛര്‍ദ്ദിച്ചു, കാലാവധി കഴിഞ്ഞ ചോക്ലേറ്റെന്ന് പൊലീസ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം എടപ്പാളില്‍ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































