മന്ത്രി റിയാസ് ചട്ടലംഘനം നടത്തിയെന്ന് യു ഡി എഫ്; നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്ന് മന്ത്രി
കോഴിക്കോട്: തിരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച് നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ടെ കായിക സംവാദത്തില്‍ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം വാഗ്ദാനം നല്‍കിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് പരാതി നല്‍കിയിരുന്നു. ആര് പരാതി നല്‍കിയാലും സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകും. യുഡിഎഫും എം കെ രാഘവനും വികസനം തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും റിയാസ് ആരോപിച്ചു. Also Read ; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍ ചട്ടലംഘനം സംബന്ധിച്ച് ഇതുവരെ വിശദീകരണം ആവശ്യപ്പെട്ട് […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































