ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിങ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ ; വിദ്യാര്‍ത്ഥി അറസ്റ്റില്‍
അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണന്‍ ജില്ലയിലെ എസ്ആര്‍ ഗുഡ്‌ലവല്ലെരു എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ. സംഭവത്തില്‍ കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ വിജയ് കുമാറിന്റെ ലാപ്‌ടോപും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Also Read ; ചെന്നായകളുടെ ആക്രമണം ; ഉത്തര്‍പ്രദേശില്‍ ജീവന്‍ നഷ്ടമായത് എട്ട്‌പേര്‍ക്ക് ഇത്തരത്തില്‍ ശുചിമുറിയില്‍ ഒളിപ്പിച്ച ക്യാമറയിലൂടെ റെക്കോര്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ പണം വാങ്ങി […]