രജനീകാന്ത് പത്ത് ദിവസം കേരളത്തില്‍
രജനീകാന്ത് ഇനി പത്ത് ദിവസം കേരളത്തില്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം തലസ്ഥാനത്തെത്തുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ജയിലറിന്റെ ഉജ്വല വിജയിത്തിന് ശേഷം താരം അഭിനയിക്കുന്ന ‘തലൈവര്‍ 170’ യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത് ആദ്യമായാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി എന്നിവരും അണിനിരക്കുന്നുണ്ട്. അമിതാഭ് […]





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































