ഭര്‍ത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി
കൊച്ചി: ഭര്‍ത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. ഖത്തറില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി താഹ അബ്ദുല്‍ അസീസിന്റെ ഭാര്യ രഹനയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് പണം തട്ടിയെടുത്തെന്നും പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 2015 നവംബര്‍ 30ന് ആയിരുന്നു കൊച്ചി പെരുമ്പടപ്പ് സ്വദേശി […]