November 21, 2024

ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് എട്ട് വയസുകാരന്‍ മാക്‌സ് അലക്‌സാണ്ടര്‍

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷന്റെ ലോകം ഒരു എട്ട് വയസ്സുകാരന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയും അവന്‍ മോഡലുകള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുകയും ചെയ്താലോ അത് വിശ്വസിക്കാന്‍ അല്പം പ്രയാസം തന്നെയാണ് അല്ലേ? എന്നാല്‍, വിശ്വസിച്ചേ തീരൂ, അതാണ് യുഎസ്സില്‍ നിന്നുള്ള മാക്‌സ് അലക്‌സാണ്ടര്‍ എന്ന എട്ടുവയസ്സുകാരന്റെ ജീവിതം. Also Read ; ഇവാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും ലോസ് ഏഞ്ചലസില്‍ നിന്നുള്ള മാക്‌സ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. 2.8 മില്ല്യണ്‍ ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ അലക്‌സാണ്ടറിനുള്ളത്. ഓണ്‍ലൈനില്‍ ഏറ്റവും പ്രായം കുറഞ്ഞ […]