വിരലടയാളത്തില്‍ കൃത്രിമം നടത്തി സൗദിയിലേക്ക് കടക്കാന്‍ ശ്രമം
മദീന: സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ ഫിംഗര്‍ പ്രിന്റില്‍ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാനുള്ള ശ്രമം. പാകിസ്താനികളായ രണ്ടു പേരാണ് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ പിടിയിലായതെന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് പിടികൂടി സൗദിയില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രം വഴി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി തിരിച്ചയച്ചവരാണ് പുതിയ വിസയില്‍ വിരലടയാളത്തില്‍ കൃത്രിമം നടത്തിയാണ് ഇരുവരും എത്തിയതെന്ന്് കണ്ടെത്തുകയായിരുന്നു. Also Read; ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് നരേന്ദ്ര […]