September 8, 2024

അംബാനി കല്ല്യാണത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയത് ലോകത്തിലെ ഏറ്റവും വിലയേറിയ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ്. Also Read ; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്; ഇനി വോയ്‌സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ. ഇവക്ക് 100 വര്‍ഷം വരെ ആയുസ്സുണ്ട്. അതില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 60,230 രൂപയാണ് വിപണിയില്‍ 100ഗ്രാം […]

മത്തി ഒരു ചെറിയ മീനല്ല ; കിലോയ്ക്ക് 280 മുതല്‍ 300 വരെ

കൊല്ലം: ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് മത്സ്യവിലയില്‍ വന്‍ കുതിപ്പ്. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപ വരെ വില ഉയര്‍ന്നു. ട്രോളിങ് നിരോധനത്തോടൊപ്പം മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനുള്ള സാധ്യതയും ഉണ്ട്. ഞായറാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. Also Read ; മോദി 3.0 […]

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും

കൊച്ചി: പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ കുഫോസ് സെന്‍ട്രല്‍ ലാബില്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും. Also Read ; ബീഹാറില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് […]