October 26, 2025

മത്തി ഒരു ചെറിയ മീനല്ല ; കിലോയ്ക്ക് 280 മുതല്‍ 300 വരെ

കൊല്ലം: ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് മത്സ്യവിലയില്‍ വന്‍ കുതിപ്പ്. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപ വരെ വില ഉയര്‍ന്നു. ട്രോളിങ് നിരോധനത്തോടൊപ്പം മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനുള്ള സാധ്യതയും ഉണ്ട്. ഞായറാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. Also Read ; മോദി 3.0 […]