നാളെ മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം
തിരുവനന്തപുരം: ബസുകളിലും ഹെവി വാഹനങ്ങളും സീറ്റ് ബെല്‍റ്റും ക്യാമറയും നാളെ മുതല്‍ നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഗതാഗതവകുപ്പ് പിന്നോട്ട്. നവംബര്‍ ഒന്നിന് ശേഷം ഫിറ്റ്‌നസിന് ഹാജരാക്കുന്ന വാഹനങ്ങള്‍ക്കാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. അതേസമയം, കെഎസ്ആര്‍ടിസിയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും ഉറപ്പാക്കാന്‍ കഴിയാത്തതാണ് പിന്നോട്ടുപോക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ഇത് നാളെ […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































