സാലറി കട്ട്; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ജീവനക്കാരുടെ സാലറി വെട്ടിചുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ യോഗം നടക്കിനിരിക്കെയാണ് ഈ തീരുമാനം. ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് എന്നിവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. Also Read: ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50% താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. കളിക്കാരുടെ സാലറിയുടെ കാര്യത്തില്‍ യോഗത്തിന് ശേഷമേ തീരുമാനമാവുകയുളളൂ. ഐഎസ്എല്‍ പ്രതിസന്ധിയെ തുടര്‍ന്ന് നടപടിയെടുക്കുന്ന നാലാമത്തെ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്‌സില്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































