September 8, 2024

ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായി ക്ലബ് വിട്ടു

കൊച്ചി: ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടുമൊരു പടിയിറക്കംകൂടി.ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായിയാണ് ക്ലബ് വിട്ടത്.ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ടീമിന് വേണ്ടിയുള്ള താരത്തിന്റെ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. Also Read ; മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി കഴിഞ്ഞ സീസണിലാണ് ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തു. Join with metropost : വാർത്തകൾ […]

ഇവാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും

ഇവാന്‍ വുകോമനോവിച്ചിന് പിന്നാലെ ക്ലബ്ബ് വിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍. 2022 ഓഗസ്റ്റ് നാലിനാണ് ബെല്‍ജിയന്‍ പരിശീലകനായ ഫ്രാങ്ക് ഡോവന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലേക്കെത്തുന്നത്. ഡോവന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ക്ലബ്ബ് അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകള്‍ നേരുകയും ചെയ്തുകൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. Also Read ; അബ്ദുള്‍ റഹീമിന്റെ മോചനം ; ദയാധനം കൈമാറി, നടപടികള്‍ അന്തിമഘട്ടത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സും കോച്ചായിരുന്ന ഇവാന്‍ വുകോമനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. […]