• India

‘ബോബി ചെമ്മണ്ണൂര്‍ പരമനാറി, അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ , അത് ലൈംഗിക സംസ്‌കാരമാണ് ‘ : ജി സുധാകരന്‍

ആലപ്പുഴ: ബോബി ചെമ്മണ്ണൂര്‍ പരമനാറിയെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്തെത്തിയത്. ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമാണെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു.കായംകുളം എംഎസ്എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read ; ബോചെയില്‍ അവസാനിക്കുന്നില്ല; യുട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ് പതിനഞ്ച് വര്‍ഷം മുന്‍പ് തന്നെ ഞാന്‍ എന്റെ ഭാര്യയോട് അവന്‍ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. […]

ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ സി വേണുഗോപാല്‍ ; സൗഹൃദ സന്ദര്‍ശനമെന്ന് നേതാക്കള്‍

ആലപ്പുഴ: ആലപ്പുഴയിലെ ഏരിയ സമ്മേളനത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു. ജി സുധാകരനുമായുള്ള ഈ കൂടിക്കാഴ്ച തീര്‍ക്കും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീര്‍ത്തും ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരന്‍. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ […]