December 3, 2025

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചെന്നുള്ള ആശ്വാസ വാര്‍ത്ത വരുന്നത്. ഇതോടെ കൊച്ചിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1812 ല്‍ നിന്ന് 1806 രൂപയായി കുറഞ്ഞു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, ഡല്‍ഹിയില്‍ […]

പാചക വാതക വില മുതല്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വരെ; അടിമുടി മാറ്റങ്ങളുമായി 2025

ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞു. പലയിടത്തും 2025 നെ വരവേല്‍ക്കാനുള്ള ആഘോഷ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തൊട്ടാകെ വമ്പന്‍ മാറ്റത്തിനാണ് 2025 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എല്ലാ മേഖലയിലും അതിന്റേതായ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. എന്നാല്‍ ഇതില്‍ ചിലത് സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പല സാധനങ്ങള്‍ക്കും വില കുത്തനെ ഉയരാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും […]

തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് തുടര്‍ച്ചയായ അഞ്ചാംമാസവും വില കൂടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. Also Read; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; കനത്ത മഴ തുടരുന്നു, ചെന്നൈയില്‍ 3 മരണം കേരളത്തില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1827 രൂപയാണ്. ചെന്നൈയില്‍ 1980.5 രൂപയായി. ഗ്യാസ് വില […]

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിനി വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ള വില. രാജ്യ തലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന പാചക വാതകത്തിന് 1740 രൂപയായി ഉയര്‍ന്നിട്ടുണ്ട്. Also Read ; കെ എം ഷാജിയുടെ പൊതുയോഗം മുടക്കിയെന്ന് ആരോപണം; നിഷേധിച്ച് ലീഗ് നേതൃത്വം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12 രൂപയും വര്‍ധനവുണ്ട്. വിലയിലെ മാറ്റം തിങ്കളാഴ്ച […]

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കമ്പനികള്‍ : ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവി വരുത്തി കമ്പനികള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയിലാണ് കമ്പനികള്‍ കുറവ് പ്രഖ്യാപിച്ചത്.19 രൂപ കുറച്ചുകൊണ്ടുള്ള പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. Also Read ;പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍, ടെസ്റ്റ് തടയുമെന്ന് സി ഐ ടി […]