സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ്
പാലക്കാട്: സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 19 പെണ്‍കുട്ടികള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്. Also Read; നല്ല ശമ്പളത്തില്‍ KSRTC SWIFT ല്‍ ജോലി ഒഴിവ് ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകള്‍ അടക്കമുള്ളവരാണ് ജീവനക്കാര്‍ കാണാതെ പുറത്തു ചാടിയത്. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































