സ്വര്‍ണക്കടത്ത്: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍
ഡല്‍ഹി: ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സ്വര്‍ണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ ഉള്‍പ്പെടെ രണ്ട് പേരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയെന്നാണ് വിവരം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം കോണ്‍ഗ്രസ് – സിപിഐഎം സ്വര്‍ണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി […]