രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; 46,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപയാണ് നല്‍കേണ്ടത്. നികുതിയും പണിക്കൂലിയും കൂടെ ചേരുമ്പോള്‍ വില ഉയരും. Also Read ; യാത്രയ്ക്കിടെ നെഞ്ചുവേദന: ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മരിച്ചു ജനുവരി രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുകയായിരുന്നു. 18ന് 45,920 രൂപയായി […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































