‘ഇത് അദ്ദേഹത്തിനുള്ള എന്റെ ട്രിബ്യൂട്ട്’; ഞെട്ടിക്കുന്ന ലുക്കില്‍ ആടുജീവിതത്തിലെ ഗോകുല്‍
ആടുജീവിതത്തിലെ ഹക്കീം ആയി പ്രേക്ഷകരെ ഞെട്ടിച്ച യുവതാരമാണ് കെആര്‍ ഗോകുല്‍. പൃഥ്വിരാജിനൊപ്പം ഗോകുലും വലിയ രീതിയില്‍ ശരീര ഭാരം കുറച്ചിരുന്നു. ഇപ്പോള്‍ ശരീര ഭാരം കുറച്ച സമയത്തെ ഞെട്ടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോകുല്‍. ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണ് തനിക്ക് പ്രചോദനമായത് എന്നാണ് ഗോകുല്‍ കുറിക്കുന്നത്. Also Read ; ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു ‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ആത്മസമര്‍പ്പണമാണ്. 2004ല്‍ […]