ദുബായ് ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ നിലവില്‍ വന്നു; ബസ്സ് റൂട്ടുകളില്‍ മാറ്റം വരുത്തി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

ദുബായ്: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ സ്റ്റേഡിയം ബസ് സ്റ്റേഷന്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ ഇവിടെ നിന്നുള്ള ബസ് സര്‍വീസുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ ബസ് സ്റ്റേഷന്‍ ആരംഭിച്ചതെന്നും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. Also Read ;കുഴല്‍ നാടന് തിരിച്ചടി, മാസപ്പടി […]

മുന്നറിയിപ്പുമായി കുവൈറ്റ്; ശ ,മ്പളം വൈകുന്നുണ്ടോ? ജീവനക്കാര്‍ക്ക് കമ്പനി മാറാമെന്ന് തൊഴില്‍ മന്ത്രാലയം

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈറ്റ് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകിയാല്‍ തൊഴിലുമയുടെ മന്ത്രാലയത്തിന്റെ ഫയല്‍ റദ്ദാക്കപ്പെടുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ തൊഴില്‍ സേനാ സംരക്ഷണ വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മുറാദ് മുന്നറിയിപ്പ് നല്‍കി. Also Read ;വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലും ഇനി സ്വകാര്യ […]

ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും

ദോഹ: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി കൊച്ചു ഗള്‍ഫ് രാജ്യമായ ഖത്തര്‍ അംഗീകരിക്കപ്പെട്ടു. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (പെര്‍ കാപിറ്റ ജിഡിപി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളിലാണ് ഖത്തര്‍ ഇടം നേടിയത്. 84,906 ഡോളര്‍ പെര്‍കാപിറ്റ ഡിജിപിയുമായാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. Also Read; നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്സ് […]

ഒമാനില്‍ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷൂറന്‍സ് നല്‍കി ഒമാന്‍; 98 ദിവസം ശമ്പളത്തിന് തുല്യമായ അലവന്‍സിന് അര്‍ഹത

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് വരുന്നു. ഈ വര്‍ഷം ജൂലൈ 19 മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (എസ്പിഎഫ്) ഔദ്യോഗിക പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള കരാറുകള്‍ക്കും ഇത് ബാധകമാണ്. Also Read;ജാഗ്രത മുന്നറിയിപ്പ് ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും എന്നാല്‍ ഒമാനിലെ സ്വയം തൊഴിലില്‍ […]

ഒരാഴ്ചക്കിടെ മദീന പ്രവാചക പള്ളിയിലെത്തിയത് 60 ലക്ഷം വിശ്വാസികള്‍

ജിദ്ദ : മദീനയിലെ പ്രവാചക പള്ളിയില്‍ ഒരാഴ്ചക്കിടെ എത്തിയത് 60 ലക്ഷം വിശ്വാസികള്‍. മറ്റ് തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും കര്‍മങ്ങള്‍ക്ക് അവസരമൊരുക്കിയതായി അധികാരികള്‍ അറിയിച്ചു. മദീനയിലെ പ്രവാചകപള്ളിയോട് ചേര്‍ന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം ചെയ്യുന്ന കബറിടം ഉള്‍കൊള്ളുന്ന റൗദ ശരീഫ് സ്ഥിതിചെയ്യുന്നത്. Also Read; ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രം മെയ് 1ന് തീയറ്ററുകളില്‍ ; ബുക്കിങ്ങുകള്‍ ആരംഭിച്ചു ഇതില്‍ റൗദ ശരീഫയില്‍ 2,54,209 പേര്‍ പ്രാര്‍ഥന നടത്തിയതായി പ്രവാചക പള്ളിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ആന്‍ഡ് […]

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ ഹജ്ജിനുള്ള അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയനുസരിച്ചായിരിക്കും പുതിയ അപേക്ഷകര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുക. Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍ ഹജ്ജ് പെര്‍മിറ്റ് ലഭിച്ചതായി അറിയിപ്പ് […]

സിനിമാ പ്രേമികള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത ; സൗദിയില്‍ ടിക്കറ്റ് നിരക്ക് കുറയുന്നു

റിയാദ്: സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് തിയറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാവും എന്ന് റിപ്പോര്‍ട്ട്. സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് വലിയ തോതില്‍ കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ ഇത്രയും കുറവ് വരുന്നത്.\ Also Read ; ഐപിഎല്‍ ക്യാമറാമാന് മുന്നറിയിപ്പുമായി എം എസ് ധോണി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിവിധ […]

താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈറ്റ് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Also Read ; വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് […]