February 2, 2026

2026 ഹജ്ജ്; തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു 20നകം അടയ്ക്കണം

കരിപ്പൂര്‍: 2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു 1,52,300 രൂപ ഇരുപതാം തീയതിയ്ക്കകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാം. ഓണ്‍ലൈന്‍ ആയും പണമടയ്ക്കാനാകും. Also Read: വിദേശികള്‍ക്ക് കൗതുകമായി കോവളത്ത് വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പണമടച്ച […]

ഈ വര്‍ഷം വിശുദ്ധ ഹജ്ജിന് ഇതുവരെ സൗദിയിലെത്തിയത് 12 ലക്ഷം തീര്‍ഥാടകര്‍; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി

റിയാദ്: ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇതുവരെ ഏകദേശം 12 ലക്ഷം തീര്‍ഥാടകര്‍ സൗദിയുടെ വിവിധ അതിര്‍ത്തികള്‍ വഴി എത്തിച്ചേര്‍ന്നതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൈവത്തിന്റെ അതിഥികളായി എത്തുന്നവരെ വരവേല്‍ക്കുന്നതിന് മികച്ച സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. Also Read ; ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം മാധ്യമകാര്യ മന്ത്രി സല്‍മാന്‍ അല്‍ ദോസരിയുടെ സാന്നിധ്യത്തില്‍ റിയാദില്‍ […]

ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് മൊബൈല്‍ കോളുകളും ഇന്റര്‍നെറ്റും സൗജന്യം; ഫ്രീ ഓഫറുമായി കുവൈറ്റ് മൊബൈല്‍ കമ്പനി

കുവൈറ്റ് സിറ്റി: ഇത്തവണ കുവൈറ്റില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെും വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യേണ്ടിവരില്ല. കാരണം ഇവ തികച്ചും സൗജന്യമായി നല്‍കിയിരിക്കുകയാണ് കുവൈറ്റിലെ മൊബൈല്‍ കമ്പനിയായ സൈന്‍. ഹജ്ജ് സീസണിലെ കോംപ്ലിമെന്ററി പ്രമോഷന്‍ എന്ന നിലയിലാണ് കുവൈറ്റ് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇത്തരമൊരു സൗകര്യം കമ്പനി ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന തങ്ങളുടെ എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും കമ്പനി അതിന്റെ […]