പയ്യന്നൂരില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത് കൈത്തറി മുണ്ടു നല്‍കി
കണ്ണൂര്‍: നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് സംവദിക്കുന്ന നവകേരള സദസ്സിന് പയ്യന്നൂരില്‍ പ്രൗഡോജ്വല സ്വീകരണം. ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ പുല്ലാങ്കുഴല്‍ വാദനത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. കുരുന്നുകള്‍ പൂച്ചെണ്ടുകളും കൈത്തറി മുണ്ടും നല്‍കി സ്വീകരിച്ചു. തിരുമേനി സെന്റ് ആന്റണീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബിന്‍ ആന്റണി വരച്ച നവകേരളം ഛായാ ചിത്രം അടങ്ങുന്ന ഉപഹാരം മുഖ്യമന്ത്രിക്ക് നല്‍കി. Also Read; നവകേരള സദസിനെ അലങ്കോലപ്പെടുത്താന്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചിവിടുന്നുവെന്ന് സിപിഐഎം സദസ്സ് മുഖ്യമന്ത്രി പിണറായി […]