• India

തേങ്കുറിശ്ശി ദുരഭിമാനക്കൊല ; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദലം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. Also Read; കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.വിവാഹത്തിന്റെ […]