ബീഹാറില്‍ ഉഷ്ണതരംഗം ; ചൂട് 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, മരണം 22
പട്ന: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ബീഹാറില്‍ ഉഷ്ണതരംഗവും കൂടുന്നു. 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് കൂടിയതോടെ മരണം 22 ആയി. ഔറംഗബാദില്‍ മാത്രം ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കൈമൂര്‍ ജില്ലയില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഓഫീസറാണ്. ബിഹാറിലെ അറാഹില്‍ മൂന്ന് പേരാണ് മരിച്ചത്. Also Read ; ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങി ; എസ്‌ഐക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യാന്‍ പോളിങ് […]