September 8, 2024

ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണരംഗത്തേക്ക്

തൃശൂര്‍ : ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. സജീവ് പാഴൂര്‍ എഴുതി പി ജി പ്രേംലാല്‍ സംവിധാനം ചെയ്ത പഞ്ചവത്സരപദ്ധതി എന്ന സിനിമയിലൂടെയാണ് ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണരംഗത്തേക്ക് കടന്നത്. ഈ സിനിമയിലൂടെ പുതിയ ഒരു പ്രതിഭ കൂടി സിനിമാ നിരയിലേക്ക് എത്തുകയാണ്. ഇരിങ്ങാലക്കുട സ്വദേശി കൃഷ്‌ണേന്ദു എ മേനോനാണ് ചിത്രത്തിലെ നായിക. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കൃഷ്‌ണേന്ദു. ഐസിഎല്‍ ഗ്രൂപ്പ് സിഎംഡി ഇരിങ്ങാലക്കുട ശാന്തിനഗര്‍ സുകൃതത്തില്‍ കെ […]