അന്തര്‍സംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: അന്തര്‍സംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാള്‍ കന്യാകുമാരിയില്‍ പിടിയില്‍. തിരുനല്‍വേലി സ്വദേശി സഞ്ജയ് വര്‍മ്മയാണ് പോലീസിന്റെ പിടിയിലായത്. തമ്പാനൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടുമായി എത്തി മുന്തിയ ഹോട്ടലുകളില്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി ഡ്രൈവര്‍മാര്‍ക്കും കൈമാറി വെളുപ്പിക്കുകയാണ് ഇയാളുടെ പതിവ് രീതി. Also Read; വയനാട് പരപ്പന്‍പാറയില്‍ നിന്നും ശരീരഭാഗം കണ്ടെത്തി ; ഉരുൾപൊട്ടലിൽ മരിച്ചയാളുടേതാണെന്ന് സംശയം നേരത്തെ തമ്പാനൂരും കഴക്കൂട്ടത്തും തട്ടിപ്പ് നടത്തിയതിന് കേസെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കന്യാകുമാരിയില്‍ […]