കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രം, ഇനിയും 20 വര്‍ഷം ഭരിക്കും; രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ഭരണഘടനയാണ് തങ്ങളുടെ ഊര്‍ജമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രമാണെന്നും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. Also Read ; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ് ‘രാജ്യത്തെ ജനങ്ങള്‍ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതില്‍ അഭിമാനമുണ്ട്. വ്യാജപ്രചാരണങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. പ്രതിപക്ഷം സത്യത്തിന്റെ മേലാണ് നുണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്’, […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































