34 കോടി മോചനദ്രവ്യം സമാഹരിച്ചെങ്കിലും റഹീമിന് ഇനിയും കടമ്പകള്‍ ബാക്കി; ജയില്‍ മോചിതനാവാന്‍ ചുരുങ്ങിയത് ഒന്നരമാസം
കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് റഹീമിന്റെ നിയമസഹായകമ്മിറ്റി.ഇന്നലെയാണ് റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹാരം പൂര്‍ത്തിയായത്.34 കോടി രൂപയാണ് മുഴുവന്‍ മോചനദ്രവ്യമായി സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത്.ദയാധനം സമാഹരിച്ച വിവരം ഇന്ത്യന്‍ എംബസിയേയും അറിയിച്ചിട്ടുണ്ട്. Also Read ; ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്;കോടതിയില്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ 34 കോടി സമാഹരിച്ചെങ്കിലും റഹീമിനെ നാട്ടിലെത്തിക്കാന്‍ കടമ്പകള്‍ ഇനിയും ബാക്കിയാണ്.സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചക്ക് സമയം […]