December 3, 2025

സാലറി കട്ട്; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജീവനക്കാരുടെ സാലറി വെട്ടിചുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ യോഗം നടക്കിനിരിക്കെയാണ് ഈ തീരുമാനം. ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് എന്നിവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. Also Read: ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50% താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. കളിക്കാരുടെ സാലറിയുടെ കാര്യത്തില്‍ യോഗത്തിന് ശേഷമേ തീരുമാനമാവുകയുളളൂ. ഐഎസ്എല്‍ പ്രതിസന്ധിയെ തുടര്‍ന്ന് നടപടിയെടുക്കുന്ന നാലാമത്തെ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്‌സില്‍ […]

മുംബൈ സിറ്റി മുന്‍ പരിശീലകന്‍ യോര്‍ഗെ കോസ്റ്റ അന്തരിച്ചു

ലിസ്ബണ്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ മുന്‍പരിശീലകന്‍ യോര്‍ഗെ കോസ്റ്റ (53) അന്തരിച്ചു. പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോയുടെ ഇതിഹാസ താരം കൂടിയാണ് യോര്‍ഗെ കോസ്റ്റ. Also Read: ഉത്തരകാശിയിലെ മിന്നല്‍ പ്രളയം; രക്ഷാദൗത്യം അതീവ ദുഷ്‌കരം ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയില്‍ ടീമിനെ ഇറക്കിയതില്‍ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളില്‍ തോറ്റു. കരിയറില്‍ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗും യുവേഫ കപ്പും ഇന്റര്‍ […]

മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയിയെ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നോഹയുമായുള്ള കരാര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ താരമായിരുന്നു നോഹ. 30കാരനായ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 54 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും താരം സംഭാവന ചെയ്തു. Also Read ; ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ യൂറോപ്പ വിമാനം ; യാത്രക്കാരന്‍ പറന്ന് ലഗ്ഗേജ് ബോക്‌സിലെത്തി 2021-ലാണ് നോഹ മൊറോക്കയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. […]

സാള്‍ട്ട്‌ലേക്കില്‍ ബഗാന്റെ കോട്ടതകര്‍ത്ത് ഐഎസ്എല്‍ രണ്ടാം കിരീടം സ്വന്തമാക്കി മുംബൈ സിറ്റി

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കലാശപ്പോരില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ബഗാന്റെ സ്വന്തം മൈതാനമായ സാള്‍ട്ട്‌ലേക്കിലാണ് മുംബൈ കിരീടമുയര്‍ത്തിയത്.യോര്‍ഗെ പെരെയ്‌ര ഡിയാസും ബിപിന്‍ സിങ്ങും യാകൂബ് വോയ്റ്റസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്.അതേസമയം ജേസന്‍ കമ്മിന്‍സിന്റെ വകയായിരുന്നു മോഹന്‍ ബഗാന്റെ ഗോള്‍.ലീഗ് ഘട്ടത്തില്‍ ബഗാനോട് തോറ്റതിന്റെ പകരം വീട്ടാന്‍ മുംബൈക്കായി.കളിയുടെ തുടക്കത്തില്‍ 44ാം മിനിട്ടില്‍ കമ്മിന്‍സിലൂടെ ബഗാന്‍ ആദ്യത്തെ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ മുംബൈ സമനില ഗോളടിച്ചു. […]