February 2, 2026

പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; റദ്ദാക്കിയത് 300ലധികം സര്‍വീസുകള്‍, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം: രാജ്യത്തുടനീളം 300-ലധികം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. വെള്ളിയാഴ്ച കമ്പനി ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കിയിയിരുന്നു. വിമാന സര്‍വീസുകല്‍ ബന്ധപ്പെട്ട് പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കിയരുന്നു. എന്നാല്‍ ഇന്നും യാത്രക്കാര്‍ വലയുന്ന കാഴ്ചയാണ് വിമാനത്താവളങ്ങളിലുള്ളത്. ഇതുവരെ പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. റദ്ദാക്കലുകള്‍ സംബന്ധിച്ചോ റീഫണ്ട് സംബന്ധിച്ചോ യാതൊരു വിവരവും കമ്പനി അറിയിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ലൈംഗികാരോപണ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ബെംഗളൂരുവില്‍ 124 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രയാരംഭിക്കേണ്ട […]

വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍; സൗകര്യമൊരുക്കാതെ അധികൃതര്‍

അങ്കാറ: വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍. ഡല്‍ഹി, മുംബൈ, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ പരാതിയില്‍ ഇന്‍ഡിഗോയും പ്രതികരിച്ചിട്ടുണ്ട്. എക്‌സിലും ലിങ്ക്ഡിനിലും വിമാനം റദ്ദാക്കിയ വിവരങ്ങള്‍ യാത്രക്കാര്‍ പങ്കുവച്ചിരുന്നു. ആദ്യം വിമാനം അരമണിക്കൂര്‍ വീതം രണ്ടു തവണ വൈകുമെന്ന് അറിയിച്ചതായും പിന്നാലെ റദ്ദാക്കിയെന്നും 12 മണിക്കൂര്‍ കഴിഞ്ഞതോടെ യാത്ര വീണ്ടും ഷെഡ്യൂള്‍ ചെയ്തെന്നും യാത്രക്കാരിലൊരാളായ അനുശ്രീ ബന്‍സാലി എക്‌സില്‍ […]