ജഗന്‍ മോഹന്‍ റെഡ്ഡി മുട്ട പഫ്‌സിന് 3.36 കോടി ചിലവഴിച്ചെന്ന് ടി ഡി പി; ആന്ധ്രയില്‍ രാഷ്ട്രീയപ്പോര്
ന്യൂഡല്‍ഹി: ആന്ധ്രയില്‍ ടി ഡി പി – വൈ എസ് ആര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തര്‍ക്കം മുട്ട പഫ്‌സില്‍ എത്തി നില്‍ക്കുന്നു. ജഗന്റെ ഭരണകാലത്ത് സര്‍വത്ര ധൂര്‍ത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി ഡി പി വിവാദമാക്കിയിരിക്കുന്നത് പഫ്‌സിനായി ചെലവഴിച്ച കോടികളുടെ കണക്കാണ്. എന്നാല്‍, സ്‌നാക്‌സിന്റെ ബില്ലിനെ മുട്ട പഫ്‌സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ജഗന്റെ പാര്‍ട്ടിയുടെ വിശദീകരണം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വര്‍ഷത്തിനിടെ മുട്ട പഫ്‌സ് വാങ്ങാന്‍ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ആരോപണം. സാമ്പത്തിക […]