• India

ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

റാഞ്ചി: ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും. 81 അംഗങ്ങളുള്ള നിയമസഭയില്‍ 45 എംഎല്‍മാരാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഭരണ സഖ്യത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലായ് നാലിനാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നാണ് അഴിമതി ആരോപണത്തില്‍ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അഞ്ച് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തുന്നത്. Also Read ; വടകരയില്‍ കടലില്‍ കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ […]