വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോഴെ ലക്ഷകണക്കിന് വ്യാജ ഐഡി കാര്‍ഡാണ് ഉണ്ടാക്കിയതെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര ലക്ഷം വ്യാജ ഐഡികാര്‍ഡാണ് ഉണ്ടാക്കുകയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. Also Read;വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലുവിന്റെ സംഭാവന; ആപ്പ് വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കും, യൂത്ത് കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ‘ഗൗരവമുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































