February 1, 2026

ഒരു പശുവിനെപ്പോലും വളര്‍ത്തിയിട്ടില്ല; ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സംഘത്തില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഒരു പശുവിനെയോ എരുമയെയോ പോലും എന്‍ ഭാസുരാംഗന്‍ വളര്‍ത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തില്‍ നിന്ന് പുറത്താക്കുന്നതായും ഉത്തരവിറക്കി ക്ഷീര വികസനവകുപ്പ്. പശുവിനെപ്പോലും വളര്‍ത്താത്ത സിപിഐ നേതാവായ ഭാസുരാംഗനാണ് മുപ്പത് വര്‍ഷത്തിലേറെക്കാലം മാറനെല്ലൂര്‍ ക്ഷീരയുടെ പ്രസിഡന്റായി തുടര്‍ന്ന് കോടികള്‍കളുടെ വെട്ടിപ്പ് നടത്തിയത്. ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സര്‍ക്കാര്‍ മില്‍മ അഡ്മിനിസ്‌ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഭാസുരാംഗനെ പുറത്താക്കുന്ന ഈ ഉത്തരവ്. Also Read; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതികളെ വെറുതെ വിട്ടു […]

കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസ് ; ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഐ നേതാവ് ഭാസുരാംഗന്‍ മകന്‍ അഖില്‍ജിത്ത് എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഈ കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി പ്രതികള്‍ കാക്കനാട് ജില്ലാ ജയിലിലായിരുന്നു. Also Read ; ലൈംഗികാതിക്രമ കേസ് ; നടന്‍ മുകേഷ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി സുപ്രീംകോടതി ഉത്തരവുകളടക്കം ഹൈക്കോടതിക്ക് മുന്നില്‍ നിരത്തിയാണ് പ്രതിഭാഗം വാദിച്ചതെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുകള്‍ക്ക് ജാമ്യം നല്‍കുന്നതിന് പരിമിതികളുണ്ട്. […]