കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസ് ; ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഐ നേതാവ് ഭാസുരാംഗന്‍ മകന്‍ അഖില്‍ജിത്ത് എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഈ കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി പ്രതികള്‍ കാക്കനാട് ജില്ലാ ജയിലിലായിരുന്നു. Also Read ; ലൈംഗികാതിക്രമ കേസ് ; നടന്‍ മുകേഷ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി സുപ്രീംകോടതി ഉത്തരവുകളടക്കം ഹൈക്കോടതിക്ക് മുന്നില്‍ നിരത്തിയാണ് പ്രതിഭാഗം വാദിച്ചതെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുകള്‍ക്ക് ജാമ്യം നല്‍കുന്നതിന് പരിമിതികളുണ്ട്. […]