നിപ ; 15 കാരന് ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് പൂട്ട് തല്ലിപൊളിച്ച്, കുട്ടിയും ബന്ധുക്കളും കാത്തിരുന്നത് അരമണിക്കൂര്‍
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സില്‍ കാത്തിരുന്നത് അരമണിക്കൂര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് ചുറ്റിക ഉപയോഗിച്ച് പൂട്ട് തല്ലിപൊളിച്ച്. Also Read ; നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ് ഐസൊലേഷന്‍ വാര്‍ഡൊരുക്കുന്നത് താമസിപ്പിച്ചത്. കുട്ടിയെ മാറ്റുന്നതിനായി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അറിയിപ്പ് ലഭിക്കാന്‍ വൈകിയതും കേരള ഹെല്‍ത്ത് റിസര്‍ച്ച് […]