October 17, 2025

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. കേരളത്തില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെസിയുടെ പടയാളികളുടെ നീക്കം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ നേതൃത്വം ഭൂരിഭാഗം പേരും കെസി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. […]

മുഖ്യമന്ത്രിയുടെ മകന് ഡി നോട്ടീസ് നല്‍കിയത് സിപിഎം 2 വര്‍ഷം മറച്ചുവെച്ചു: വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െതിരെ ആപണവുമായി പ്രതിക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന എംആര്‍ അജിത് കുമാര്‍ പോയി കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചു. മകന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത് കുമാര്‍ […]

രാഹുലിനെതിരായ ആരോപണം; വിഷയം ഗൗരവമേറിയത്, നടപടി ഉടന്‍ അറിയിക്കും: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരകായ ആരോപണങ്ങള്‍ വളരെ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍. വിഷയം ഉയര്‍ന്നുവന്ന് 24 മണിക്കൂറിനകം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു, ബാക്കി തീരുമാനം പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Also Read: ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല, പാര്‍ട്ടിയെ പ്രതിരോധിച്ചതിനാല്‍ അക്രമം നേരിടുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍ വിശയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെക്കേണ്ടിവരുമോ എന്ന […]

കേരളത്തിന്റെ വിപ്ലവ സൂര്യന് ഇന്ന് 101ാം പിറന്നാള്‍

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ സൂര്യന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂര്‍ത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സമരനായകന്‍ വിഎസിനെ കേരളജനത ഇന്നും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്. ഇന്ന് കേരള രാഷ്ട്രീയത്തില്‍ ഉടലെടുക്കുന്ന പല സംഘര്‍ഷങ്ങളും പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഓര്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ […]

വിഗ്രഹ കള്ളന്‍, കാട്ടുകള്ളന്‍ പരാമര്‍ശം; അനില്‍ ആന്റണിയും സുരേന്ദ്രനും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വക്കീല്‍ നോട്ടീസ്

കൊച്ചി: ബി ജെ പി പത്തനംതിട്ട ലോക്സഭാ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ടി ജി നന്ദകുമാര്‍. വിഗ്രഹ കള്ളന്‍, കാട്ടുകള്ളന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ബി ജെ പി പത്തനംതിട്ട ലോക്സഭാ സ്ഥാനാര്‍ഥിയും ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി സി ബി ഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് 25 […]