കാസര്‍കോട് കല്യാശ്ശേരി കള്ളവോട്ടില്‍ അന്വേഷണം; ഉദ്യോഗസ്ഥരെയും ഏജന്റിനെയും ചോദ്യം ചെയ്യും
കാസര്‍കോട്: കല്യാശ്ശേരി കള്ളവോട്ടില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെയും എല്‍ഡിഎഫ് ഏജന്റും പ്രാദേശിക സിപിഐഎം നേതാവുമായ ഗണേശനേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണോ എല്‍ഡിഎഫ് ഏജന്റ് പ്രായമായ സ്ത്രീയ്ക്ക് വോട്ട് ചെയ്യാനായി ബാഹ്യ ഇടപെടല്‍ നടത്തിയത് എന്ന കാര്യം പൊലീസ് പരിശോധിക്കും. Also Read;നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച വിഷയത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതികളായ ആറ് പേരുടേയും മൊഴി […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































