ഹെഡ്‌ലൈറ്റില്ലാതെ ബസ്, സംശയം തോന്നി പോലീസ് പരിശോധന നടത്തി ; കെഎസ്ആര്‍ടിസി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊല്ലം: കെഎസ്ആര്‍ടിസി ബസ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കൊല്ലം പുനലൂരിലെ ഡിപ്പോയ്ക്ക് സമീപമുള്ള ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.സംഭവത്തില്‍ തെന്മല ഒറ്റക്കല്‍ സ്വദേശി ബിനീഷിനെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. Also Read ; വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം ; ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ പരാതി വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റര്‍ കിഴക്ക് മാറി ടി.ബി. ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് […]