മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ല : മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ഡിപ്പോ മേധാവിക്കും എന്‍ജിനീയര്‍ക്കും വീഴ്ച
തിരുവനന്തപുരം:മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം.എന്നാല്‍ മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടോക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്ന കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ഉള്ളത്. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ക്യാമറാ ദൃശ്യങ്ങളെ കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഉണ്ടായിരുന്നില്ല.ഇതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി മടക്കിയിരുന്നു.അതേസമയം ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































