മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തുണ്ട്: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ്
മലപ്പുറം: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും സ്വര്‍ഗത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നവരുടെ നേതൃത്വത്തിലാണ് ഈ ശ്രമം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അവരാരും ഇങ്ങനെ ഒരു സ്വര്‍ഗം വിശ്വസിക്കുന്നില്ലെന്നും പൈതൃക സമ്മേളനം എന്ന പേരില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സമസ്തയിലെ ലീഗ് അനുകൂലികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പറഞ്ഞു. നിലവില്‍ നടക്കുന്നത് […]




Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































