‘നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു’; വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മരവിച്ച അവസ്ഥയാണ് സംസ്ഥാനത്തുളളതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷെ അത് മാത്രം മതിയോ, സാധാരണക്കാര്‍ അസംതൃപ്തരാകുമ്പോള്‍ എങ്ങനെയാണ് ബ്രാന്‍ഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. Also Read; വായുവിന്റെ ഗുണനിലവാരം അതിരൂക്ഷമായി തുടരുന്നു: 9 മുതല്‍ 18 വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തില്‍ […]