പാണക്കാട് ഹൈദരലി തങ്ങളുടെ മകനെ വീല്‍ച്ചെയറിലാക്കുമെന്ന് ഭീഷണി; ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുഈനലി തങ്ങളുടെ പരാതിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവിലിനെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മലപ്പുറം ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി; ‘പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയനേട്ടത്തിനാവശ്യമായത് നേടിയെടുക്കാന്‍’ വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം അയച്ചത്. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ ഇനി പുറത്തിറങ്ങാനാകില്ലെന്നും […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































