നാലു ദിവസങ്ങളിലായി 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ടലെറ്റില്‍ നിന്നും മോഷണം നടത്തിയവര്‍ പിടിയിലായി. നാലു ദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് ഇവര്‍ കവര്‍ന്നത്. നാലുപേര്‍ അടങ്ങിയ ഗ്രൂപ്പാണ് മോഷണം നടത്തിയത്.ഇതില്‍ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായത്.അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. Also Read ; ബീഹാറില്‍ ഉഷ്ണതരംഗം ; ചൂട് 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, മരണം 22 മേയ് 16, 19, 24, 25 […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































