‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍
‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്ന് നടന്‍ ശ്രീനിവാസന്‍. സിനിമ എനിക്കിഷ്ടപ്പെട്ടു. സാമൂഹ്യപ്രസക്തിയുള്ള സിനിമയാണെന്നും ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണിത് എന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. സംവിധായകന്‍ പി.ജി പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസന്‍. Also Read; പ്രതിദിനം 100 പേര്‍ക്ക് ലൈസന്‍സ് നല്‍കുന്നതെങ്ങനെ? ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡര്‍ എന്നീ സിനിമകള്‍ പ്രേംലാല്‍ സംവിധാനം ചെയ്തിരുന്നു. അതേസമയം, പ്രീവീക്കെന്‍ഡ് ദിവസങ്ങളില്‍ പോലും പഞ്ചവത്സര പദ്ധതി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































